Loading ...

Home cinema

ചില്‍ഡ്രന്‍സ് പാര്‍ക്കിലെ പുതിയ സ്റ്റില്‍ പുറത്ത് വിട്ടു

ചില്‍ഡ്രന്‍സ് പാര്‍ക്കിലെ പുതിയ സ്റ്റില്‍ പുറത്ത് വിട്ടു.എഫ് സി കൊച്ചിന്‍ ഫിലിംസിന്‍റെ ബാനറില്‍ രൂപേഷ് ഓമന, മിലന്‍ ജലീല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.വിഷ്ണു ഉണ്ണികൃഷ്ണന്‍, ധ്രുവന്‍, ഷറഫുദീന്‍ എന്നിവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related News