Loading ...

Home cinema

യു​വ​ന​ട​ന്‍ സ​ന്ദീ​പ് ന​ഹ​ര്‍ മ​രി​ച്ച നി​ല​യി​ല്‍

മും​ബൈ: ഹി​ന്ദി സി​നി​മ- ടെ​ലി​വി​ഷ​ന്‍ താ​രം സ​ന്ദീ​പ് ന​ഹ​റി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മും​ബൈ​യി​ലെ വ​സ​തി​യി​ല്‍ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ക​ഴി​ഞ്ഞ​ദി​വ​സം താന്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ പോ​കു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി താ​രം ഫേ​സ്ബു​ക്കി​ല്‍ നീ​ണ്ട കു​റി​പ്പോ​ടു കൂ​ടി വീ​ഡി​യോ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

അ​ന്ത​രി​ച്ച ബോളിവുഡ് ന​ട​ന്‍ സു​ശാ​ന്ത് സിം​ഗ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച എം.​എ​സ് ധോ​ണി; ദ ​അ​ണ്‍​ടോ​ള്‍​ഡ് സ്‌​റ്റോ​റി, അ​ക്ഷ​യ് കു​മാ​റി​ന്‍റെ കേ​സ​രി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും സ​ന്ദീ​പ് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Related News