Loading ...

Home cinema

ഹോളിവുഡ് ചിത്രം മുലന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

റിക്ക് ജാഫ, അമണ്ട സില്‍വര്‍, ലോറന്‍ ഹൈനെക്, എലിസബത്ത് മാര്‍ട്ടിന്‍ എന്നിവരുടെ തിരക്കഥയില്‍ നിക്കി കാരോ സംവിധാനം ചെയ്യുന്ന അമേരിക്കന്‍ ആക്ഷന്‍ ചിത്രമാണ് മുലന്‍. ചൈനീസ് നാടോടിക്കഥയായ 'ദി ബല്ലാഡ് ഓഫ് മുലാന്‍' അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ നിര്‍മാണം വാള്‍ട്ട് ഡിസ്നി പിക്ചേഴ്സ് ആണ്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഡോണി യെന്‍, ജേസണ്‍ സ്കോട്ട് ലീ, യോസന്‍ ആന്‍, ഗോങ് ലി, ജെറ്റ് ലി, ലിയു യിഫി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം മാര്‍ച്ച്‌ 27ന് പ്രദര്‍ശനത്തിന് എത്തും.

Related News