Loading ...

Home cinema

രാഗതീരം ഫിലിം തരംഗം

à´ˆ വര്‍ഷത്തെ നൃത്ത ദിനത്തോടനുബന്ധിച്ച് സിഗ്നേച്ചര്‍ ഫിലിമായി അവതരിപ്പിക്കപ്പെടുന്നത് ‘രാഗതീരം’ ആണ്. മിനിവുഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ റ്റിജോ തങ്കച്ചന്‍ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച് സിത്താര കൃഷ്ണകുമാറും അനൂജ് ചന്ദ്രശേഖരനും ചേര്‍ന്നാണ് രാഗതീരത്തിലെ ഗാനം ആലപിച്ചിട്ടുള്ളത്. ജോയൽ ജോൺസ് മ്യൂസിക് , ഛായാഗ്രാഹണം നിബിൻ ജോർജ് à´•à´² സവിധാനം മനുജോസ്. രാഗതീരം എന്ന സിഗ്‌നേച്ചർ ഫിലിം നൃര്‍ത്തത്താൽ  സമ്പന്നമാക്കിരിക്കുന്നത് അമലു ശ്രീരംഗ  എന്ന മനോഹരമായ ആശയത്തോടെ ഒരുക്കിരിക്കുന്ന രാഗതീരം ലോക മെമ്പാടുള്ള നൃര്‍ത്തകർക്ക്  സമർപ്പിക്കുന്നു 

Related News