Loading ...

Home cinema

മലയാളത്തില്‍ പണം വാരുന്ന നടന്‍ ഇപ്പോള്‍ മോഹന്‍ലാല്‍ അല്ല, നിവിന്‍ പോളിയാണ്മലയാളത്തില്‍ പണം വാരുന്ന നടന്‍ ഇപ്പോള്‍ മോഹന്‍ലാല്‍ അല്ല, നിവിന്‍ പോളിയാണ്

മലയാളത്തില്‍ ഇതുവരെ പണം വാരുന്ന ചിത്രങ്ങള്‍ അധികവും മോഹന്‍ലാലിന്റേതായിരുന്നു. ടെലിവിഷന്‍ റേറ്റിങിന്റെ കാര്യത്തിലായാലും മോഹന്‍ലാല്‍ തന്നെയാണ് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ 2016 ലെ കണക്കുകള്‍ പ്രകാരം ആ സ്ഥാനം നിവിന്‍ പോളി തട്ടിയെടുത്തു എന്നാണ് വിവരം.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം ഇപ്പോഴും മോഹന്‍ലാല്‍ അഭിനയിച്ച ദൃശ്യം തന്നെ. പക്ഷെ 2016 ല്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ രണ്ട് ചിത്രങ്ങളും നിവിന്‍ പോളിയുടേതാണ്. തമിഴ് നാട്ടിലും നിവിന്‍ പോളി ചിത്രങ്ങള്‍ക്ക് വലിയ സ്വീകരണം ലഭിയ്ക്കുന്നു.

Related News