Loading ...

Home cinema

സീ​രി​യ​ല്‍ ന​ട​ന്‍ ര​മേ​ശ് വ​ലി​യ​ശാ​ല ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍

കൊ​ച്ചി: സി​നി​മാ- സീ​രി​യ​ല്‍ ന​ട​ന്‍ ര​മേ​ശ് വ​ലി​യ​ശാ​ല ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍. ശ​നി​യാ​ഴ്ച്ച പു​ല​ര്‍​ച്ച​യോ​ടെ വീ​ട്ടി​ലെ മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു ക​ഴി​ഞ്ഞ 22 വ​ര്‍​ഷ​മാ​യി ടെ​ലി​വി​ഷ​ന്‍ പ​ര​മ്ബ​ര​ക​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ചി​ല സി​നി​മ​ക​ളു​ടെ​യും ഭാ​ഗ​മാ​യി​ട്ടു​ണ്ട്. നി​ര്‍​മാ​താ​വും പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​റു​മാ​യ എ​ന്‍.​എം ബാ​ദു​ഷ​യാ​ണ് ന​ട​ന്‍റെ വി​യോ​ഗ വാ​ര്‍​ത്ത ആ​ദ്യം അ​റി​യി​ച്ച​ത്.

പ്ര​ശ്ന​ങ്ങ​ള്‍ പ​ല​തും ഉ​ണ്ടാ​കും. പ​ക്ഷെ ജീ​വി​ത​ത്തി​ല്‍ നി​ന്നും ഒ​ളി​ച്ച്‌ ഓ​ടി​യി​ട്ട് എ​ന്തു കാ​ര്യം.. പ്രി​യ സു​ഹൃ​ത്ത് ര​മേ​ഷി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍" എ​ന്നാ​ണ് ബാ​ദു​ഷ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്.

Related News