Loading ...

Home cinema

ആദ്യ ദിനം 23 കോടി, ആവേശഭരിതമായ മാമാങ്ക മഹോത്സവം !

മമ്മൂട്ടിയെ നായകനാക്കി വേണു കുന്നപ്പള്ളി നിര്‍മിച്ച്‌ à´Žà´‚ പത്മകുമാര്‍ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം ലോകമെമ്ബാടും റിലീസ് ചെയ്ത് മാമാങ്കത്തിന് മികച്ച വരവേല്‍പ്പാണ് എങ്ങുമുള്ളത്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ ഏകദേശം 23 കോടി മുകളിലാണ്. നിര്‍മാതാവ് വേണു കുന്നപ്പള്ളി തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്.വെളുപ്പിന് വരെയുള്ള അവൈലബിള്‍ റിപ്പോര്‍ട്ടുകളനുസരിച്ച്‌ ലോകവ്യാപകമായി ഉള്ള കളക്ഷന്‍ ഇപ്പോള്‍തന്നെ ഏകദേശം 23 കോടിക്ക് മുകളിലാണ്. ലോകവ്യാപകമായി ജനങ്ങള്‍ വളരെ ആവേശത്തോടെയാണ് à´ˆ സിനിമയെ  ഏറ്റെടുത്തിരിക്കുന്നത്. മലയാളികള്‍ക്ക് വളരെ പുതുമയുള്ള തുമായ à´ˆ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും , ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്നും നിര്‍മാതാവ് പറയുന്നു. വേണു കുന്നപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ് : മാമാങ്ക വിശേഷങ്ങള്‍... ഇന്നലെ à´† സുധിനമായിരുന്നു .. മാമാങ്കം എന്ന സ്വപ്നം നിങ്ങളുടെ മുന്നിലേക്കെത്തി.. ഏകദേശം രണ്ടു വര്‍ഷമായുള്ള യാത്രയായിരുന്നു... ഉദ്യോഗ ജനകവും, രസകരവും, വെട്ടിമാറ്റേണ്ടതിനെ മാറ്റിയും

Related News