Loading ...

Home cinema

തൊട്ടപ്പന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു

ഷാനവാസ്‌ ബാവുട്ടി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തൊട്ടപ്പന്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു. ഷാനവാസ്‌ ബാവുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനായകന്‍ ദിലീഷ് പോത്തന്‍ എന്നിവരാണ് താരങ്ങള്‍. ഷെയ്ന്‍ നിഗത്തെ നായകനാക്കി ഒരുക്കിയ കിസ്മത്ത് എന്ന ചിത്രത്തിന് ശേഷം ഷാനവാസ് ഒരുക്കുന്ന ചിത്രം കൂടിയാണിത്.

Related News