Loading ...

Home cinema

ഗോവ ചലച്ചിത്രമേള; അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ സിനിമകളുടെ പട്ടിക പുറത്തിറക്കി

ന്യൂഡല്‍ഹി: ഗോവ ചലച്ചിത്രോത്സവത്തില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലുള്ള സിനിമകളുടെ പട്ടിക പുറത്തിറക്കി.സുവര്‍ണ ചകോരത്തിനും മറ്റു പുരസ്കാരങ്ങള്‍ക്കുമായി ഈ 15 ചിത്രങ്ങളും മത്സരിക്കുന്നുണ്ട്.

നിഖില്‍ മഹാജന്‍ സംവിധാനംചെയ്ത 'ഗോദാവരി', നിപുണ്‍ അവിനാഷ് ധര്‍മാധികാരി സംവിധാനംചെയ്ത 'മേ വസന്തറാവു' (മറാഠി ചിത്രങ്ങള്‍), എയ്മി ബറുവ സംവിധാനംചെയ്ത ദിമാസ ഭാഷാചിത്രമായ 'സെംഖോര്‍' എന്നീ ഇന്ത്യന്‍ സിനിമകള്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

Related News