Loading ...

Home cinema

മിമിക്രി കലാകാരന്‍ ഷാബുരാജ് അന്തരിച്ചു

തിരുവനന്തപുരം : മിമിക്രി കലാകാരന്‍ ഷാബുരാജ് അന്തരിച്ചു.40 വയസായിരുന്നു. ടെലിവിഷന്‍ കോമഡിയിലൂടെ കലാരംഗത്തെത്തിയ നടനാണ്ഷാബു രാജ്.ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യംസംഭവിച്ചത്.തിരുവനന്തപുരം കല്ലമ്ബലം സ്വദേശിയാണ്. ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സിലൂടെ ശ്രദ്ദേയനായ ഇദ്ദേഹം നിരവധി വേദികളില്‍ ഹാസ്യ പരിപാടികള്‍ അവതരിപ്പിച്ച്‌ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.

Related News