Loading ...

Home cinema

ബ്രീത് ഇന്‍ ടു ദി ഷാഡോസ്: പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

പ്രൈം വീഡിയോയുടെ ഒറിജിനല്‍ 2018 സീരീസ് ബ്രീത്തിന്റെ രണ്ടാം സീസണില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അഭിഷേക് ബച്ചന്‍ ആണ്. അഭിഷേകിന്‍റെ ആദ്യ വെബ് സീരിസ് ആണിത്. ബ്രീത്: ഇന്‍ ടു ദി ഷാഡോസ് എന്ന് പേരിട്ടിരിക്കുന്ന à´ˆ സീരിസിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ജൂലൈ 10 മുതല്‍ പ്രൈം വീഡിയോയില്‍ ബ്രീത്ത് പ്രദര്‍ശനത്തിന് എത്തി.സൈക്കോളജിക്കല്‍ ത്രില്ലര്‍ സീരീസിന്റെ രണ്ടാം സീസണില്‍ നിത്യ മേനെന്‍, സയാമി ഖേര്‍, അമിത് സാദ് എന്നിവരും അഭിനയിക്കും. ആദ്യ സീസണിലെ ഇന്‍സ്പെക്ടര്‍ കബീര്‍ സാവന്ത് എന്ന കഥാപാത്രത്തെ അമിത് അവതരിപ്പിക്കും. നിത്യ മേനന്റെ ഡിജിറ്റല്‍ അരങ്ങേറ്റവും à´ˆ പരമ്ബര അടയാളപ്പെടുത്തും. ബ്രീത്തിന്റെ ആദ്യ ഭാഗത്തില്‍ ആര്‍ മാധവന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. à´…ബുന്‍ഡാന്റിയ എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന à´ˆ പരമ്ബരയുടെ രണ്ടാം സീസണ്‍ സംവിധാനം ചെയ്യുന്നത് മായങ്ക് ശര്‍മയാണ്, ആദ്യ ഭാഗം സംവിധാനം ചെയ്തതും മായങ്ക് ആണ്.

Related News