Loading ...

Home cinema

ഉടലാഴത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മണി നായകനാവുന്ന ഉടലാഴം ഡിസംബര്‍ ആറിന് പ്രദര്‍ശനത്തിന് എത്തും. ഡോക്ടേഴ്സ് ഡിലെമയ്ക്കു വേണ്ടി ഡോക്ടര്‍മാരായ മനോജ് കെ ടി, രാജേഷ്കുമാര്‍ എം പി, സജീഷ് എം എന്നിവര്‍ നിര്‍മ്മിച്ച ചിത്രം ഉണ്ണികൃഷ്ണന്‍ ആവളയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അനുമോള്‍,ഇന്ദ്രന്‍സ്,ജോയ് മാത്യു,സജിത മഠത്തില്‍,രമ്യ വത്സല,അബു വളയംകുളം,നിലമ്ബൂര്‍ അയിഷ,രാജീവന്‍ വെല്ലൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഉണ്ണികൃഷ്ണന്‍ ആവളയാണ്.

Related News