Loading ...

Home cinema

ന്യൂയോര്‍ക്ക് ടൈംസിന്റെ മികച്ച 5 സിനിമകളില്‍ മിന്നല്‍ മുരളിയും

 à´¬àµ‡à´¸à´¿à´²àµâ€ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായ ചിത്രം 'മിന്നല്‍ മുരളി പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് .
ന്യൂയോര്‍ക്ക് ടൈംസിന്റെ മികച്ച 5 സിനിമകളുടെ പട്ടികയിലാണ് ഒരുങ്ങിയ ചിത്രം ഇടംപിടിച്ചിരിക്കുന്നത്. പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ചിത്രമുള്ളത്. ബേസില്‍ ജോസഫും ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ബിന്തി, വര്‍ക്ക് ഫോഴ്സ്, ഗ്രിറ്റ്, മ്യൂട്ട് ഫയര്‍ എന്നിവയാണ് ന്യൂയോര്‍ക്ക് ടൈംസില്‍ ഇടംപിടിച്ച മറ്റ് സിനിമകള്‍.

Related News