Loading ...

Home cinema

'കടുവ'യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കടുവ'. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.ജിനു എബ്രഹാം ആണ് ചിത്രത്തിന്റെ കഥയും തിരക്കഥും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം രവി.കെ ചന്ദ്രന്‍. തെലുങ്ക് സംഗീത സംവിധായകനായ തമന്‍ ആദ്യമായി മലയാളത്തില്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. à´ªàµƒà´¥àµà´µà´¿à´°à´¾à´œàµ പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മാണം. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തിന് ഷിബിന്‍ ഫ്രാന്‍സിസ് ആണ് തിരക്കഥ രചിച്ചിക്കുന്നത്.

Related News