Loading ...

Home cinema

ദോഹ ഫിലിം ഇന്‍സ്​റ്റിറ്റ്യൂട്ടില്‍നിന്നുള്ള രണ്ട്​ ചിത്രങ്ങള്‍ക്ക് ഓസ്​കര്‍ നാമനിര്‍ദേശം

ദോ​ഹ: ദോ​ഹ ഫി​ലിം ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ടി​െന്‍റ പി​ന്തു​ണ​യി​ല്‍ നി​ര്‍​മി​ച്ച ര​ണ്ട് ചി​ത്ര​ങ്ങ​ള്‍​ക്ക് അ​ക്കാ​ദ​മി​യു​ടെ ഓ​സ്​​ക​ര്‍ നാ​മ​നി​ര്‍​ദേ​ശം ല​ഭി​ച്ചു. ഫി​റാ​സ്​ ഫ​യ്യാ​ദ് സം​വി​ധാ​നം ചെ​യ്ത സി​റി​യ​ന്‍ ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​െന്‍റ ക​ഥ പ​റ​യു​ന്ന ദ ​കേ​വ് എ​ന്ന ചി​ത്രം മി​ക​ച്ച ഡോ​ക്യു​മ​െന്‍റ​റി ഫീ​ച്ച​ര്‍ കാ​റ്റ​ഗ​റി​യി​ലാ​ണ് ഓ​സ്​​ക​റി​ന് നാ​മ​നി​ര്‍​ദേ​ശം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, മോ​ണ്‍​ട്രി​യാ​ല്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മെ​ര്‍​യം ജൂ​ബി​യ​ര്‍ നി​ര്‍​മി​ച്ച ബ്ര​ദ​ര്‍​ഹു​ഡ് എ​ന്ന ചി​ത്രം മി​ക​ച്ച ലൈ​വ് ആ​ക്​​ഷ​ന്‍ ഷോ​ര്‍​ട്ട് ഫി​ലിം വി​ഭാ​ഗ​ത്തി​ലും ഓ​സ്​​ക​റി​ന് നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ടു. ദ ​കേ​വ്, ബ്ര​ദ​ര്‍​ഹു​ഡ് ചി​ത്ര​ങ്ങ​ളു​ടെ പി​ന്ന​ണി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച മു​ഴു​വ​ന്‍ പേ​ര്‍​ക്കും അ​ഭി​ന​ന്ദ​ങ്ങ​ള്‍ നേ​ര്‍​ന്ന് ദോ​ഹ ഫി​ലിം ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട് ട്വീ​റ്റ് ചെ​യ്തു. ഭൂ​ഗ​ര്‍​ഭ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന സി​റി​യ​ന്‍ ഡോ​ക്ട​ര്‍ അ​മാ​നി ബ​ലൂ​രി​െന്‍റ ക​ഥ​യാ​ണ് ദ ​കേ​വ് ചി​ത്ര​ത്തി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.2018ല്‍ ​ഫി​റാ​സ്​ ഫ​യാ​ദി​െന്‍റ ലാ​സ്​​റ്റ് മെ​ന്‍ ഇ​ന്‍ അ​ലെ​പ്പോ ചി​ത്ര​ത്തി​നും ഓ​സ്​​ക​ര്‍ നാ​മ​നി​ര്‍​ദേ​ശം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, വി​സ പ്ര​ശ്നം മൂ​ലം അ​ദ്ദേ​ഹ​ത്തി​ന് അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കാ​നാ​യി​ല്ല.ഇ​തോ​ടെ ക​ഴി​ഞ്ഞ ആ​റു വ​ര്‍​ഷ​മാ​യി ഡി.​എ​ഫ്.​ഐ പി​ന്തു​ണ​യോ​ടെ ഓ​സ്​​ക​ര്‍ നാ​മ​നി​ര്‍​ദേ​ശം ല​ഭി​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​ടെ എ​ണ്ണം ഒ​മ്ബ​താ​യി. ലോ​സ്​ ആ​ഞ്​​ജ​ല​സി​ല്‍ ഫെ​ബ്രു​വ​രി ഒ​മ്ബ​തി​ന് ന​ട​ക്കു​ന്ന പ്രൗ​ഢ​മാ​യ ച​ട​ങ്ങി​ല്‍ 92ാമ​ത് അ​ക്കാ​ദ​മി അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ക്കും.

Related News