Loading ...

Home cinema

ബോളിവുഡ് ചിത്രം ഷേര്‍ഷായുടെ ചിത്രീകരണം തുടങ്ങി

വിഷ്ണു വരദന്‍ സംവിധാനം ചെയ്തു കാര്‍ഗില്‍ വാര്‍ ഹീറോ വിക്രം ബത്റയുടെ കഥ പറയുന്ന ചിത്രമാണ് ഷേര്‍ഷാ. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, കിയാര അദ്വാനി എന്നിവരാണ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിച്ചു. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related News