Loading ...

Home cinema

ബോളിവുഡ് താരം ഇംതിയാസ് ഖാന്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് താരം ഇംതിയാസ് ഖാന്‍ (77)അന്തരിച്ചു. മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. ബോളിവുഡ് താരം അംജത് ഖാന്റെ സഹോദരനാണ് ഇദ്ദേഹം. 1973 ല്‍ പുറത്തിറങ്ങിയ 'യാദോം കി ഭാരത്' എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് അദ്ദേഹത്തെ സിനിമ മേഖലയില്‍ ശ്രദ്ധേയനാക്കിയത്. ഇരുപതിലേറെ ചിത്രങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Related News