Loading ...

Home cinema

ചൈന- ഓസ്ട്രേലിയ ബന്ധം വഷളാവുന്നു

ബെ​യ്ജിം​ഗ്: വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് പോ​കാ​ന്‍ ഒ​രു​ങ്ങു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ചൈ​ന. ജ​ര്‍​മ​നി​യി​ല്‍ ഇ​പ്പോ​ഴും കോ​വി​ഡ് ഭീ​തി വ്യാ​പ​ക​മാ​യു​ണ്ടെ​ന്ന് ചൈ​ന മു​ന്ന​റി​യി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

ഇ​തി​നൊ​പ്പം ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ​രു​ന്ന​വ​രോ​ട് ഓ​സ്ട്രേ​ലി​യ കാ​ണി​ക്കു​ന്ന വി​മു​ഖ​ത​യും മു​ന്ന​റി​യി​പ്പി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.ഓ​സ്ട്രേ​ലി​യ​യി​ലെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ ജൂ​ലൈ​യി​ല്‍ തു​റ​ക്കു​മെ​ന്നാ​ണ് വി​വ​രം.

ചൈ​ന​യി​ല്‍ കോ​വി​ഡി​ന്‍റെ ര​ണ്ടാം ഘ​ട്ട വ​ര​വി​നെ പോ​ലും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​തി​രോ​ധി​ച്ചി​രു​ന്നു​, à´ˆ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക​ള്‍ വേ​ണ​മോ എ​ന്ന് ആ​ലോ​ചി​ക്ക​ണം. à´¸â€‹à´°àµâ€â€‹à´µâ€‹à´•â€‹à´²à´¾â€‹à´¶à´¾â€‹à´²â€‹à´•â€‹à´³àµâ€ പോ​ലെ​യു​ള്ള, നി​ര​വ​ധി​പ്പേ​ര്‍ ഒ​ത്തു​കൂ​ടു​ന്നി​ട​ങ്ങ​ളി​ലേ​ക്ക് പോ​ക​ണ​മോ എ​ന്നും ആ​ലോ​ചി​ച്ച്‌ തീ​രു​മാ​ന​മെ​ടു​ക്ക​ണം- ചൈ​നീ​സ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

അ​തേ​സ​മ​യം, ഓ​സ്ട്രേ​ലി​യ​യേ​ക്കു​റി​ച്ചു​ള്ള ചി​ല പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ചൈ​ന- ഓ​സ്ട്രേ​ലി​യ ബ​ന്ധ​ത്തി​ല്‍ ഉ​ല​ച്ചി​ലു​ണ്ടാ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

Related News