Loading ...

Home cinema

കാന്‍ ചലച്ചിത്രോത്സവം മാറ്റിവച്ചു

പാ​രീ​സ്: കോ​വി​ഡ്-19 വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​ന്‍​ ച​ല​ച്ചി​ത്രോ​ത്സ​വം മാ​റ്റി​വ​ച്ചു. വ്യാ​ഴാ​ഴ്ച​യാ​ണ് കാ​ന്‍​ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ വൃ​ത്ത​ങ്ങ​ള്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ലോ​ക​ത്തി​ലെ ത​ന്നെ വ​ലി​യ ച​ല​ച്ചി​ത്രോ​ത്സ​വ​മാ​യ കാ​ന്‍​ മേ​യ് 12നും 23​നും ഇ​ട​യി​ല്‍ ന​ട​ത്താ​നാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്നു.

ജൂ​ണി​ലോ ജൂ​ലൈ​യി​ലോ ച​ല​ച്ചി​ത്രോ​ത്സ​വം ന​ട​ത്താ​നാ​ണ് അ​ധി​കൃ​ത​രു​ടെ ശ്ര​മി​ക്കു​ന്ന​ത്. കൊ​റോ​ണ​യെ തു​ട​ര്‍​ന്നു ട്രി​ബി​ക്ക, എ​സ്‌എ​ക്സ്‌എ​സ്ഡ​ബ്ല്യു, എ​ഡി​ന്‍​ബ​ര്‍​ഗ് തു​ട​ങ്ങി നി​ര​വ​ധി ച​ല​ച്ചി​ത്രോ​ത്സ​വ​ങ്ങ​ള്‍ മാ​റ്റി​വ​ച്ചി​രു​ന്നു.

Related News