Loading ...

Home cinema

റോബിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'തെമ്മാടിക്കുന്നിലെ താന്തോന്നികള്‍' ഒടിടി റിലീസിന്

റോബിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'തെമ്മാടിക്കുന്നിലെ താന്തോന്നികള്‍' ഒടിടി റിലീസായി എത്തും. പുതുമുഖ താരങ്ങളെ അണിനിരത്തി ഒരു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ് തെമ്മാടിക്കുന്നിലെ താന്തോന്നികളുടെ കഥ നടക്കുന്നത്. എന്നാല്‍ ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഗ്രാമവും ഗ്രാമീണ കഥകളും പ്രമേയമായി വരുന്ന ചിത്രം കൂടിയാണ് തെമ്മാടിക്കുന്നിലെ താന്തോന്നികള്‍ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Related News