Loading ...

Home cinema

ചെമ്ബൈ ഭാഗവതര്‍ ആവാനൊരുങ്ങി മോഹന്‍ലാല്‍

സംവിധായകനും സംഗീത സംവിധായകനുമായ വിജിത് നമ്ബ്യാര്‍ ചെമ്ബൈ വൈദ്യനാഥ ഭാഗവതരുടെ ജീവ ചരിത്രം വെള്ളിത്തിരയിലേക്ക്. ചിത്രത്തില്‍ ചെമ്ബൈയെ അവതരിപ്പിക്കുക മോഹന്‍ലാല്‍ ആയിരിക്കുമെന്നാണ് സൂചന. പ്രശസ്ത പഴയകാല സംഗീത പ്രതിഭ ബി.എ ചിദംബരനാഥിന്റെ ശിഷ്യന്‍ കൂടിയാണ് വിജിത് നമ്ബ്യാര്‍. ഇന്ത്യയിലെ മികച്ച ടെക്‌നീഷ്യന്‍മാര്‍ ഒരുമിക്കുന്ന ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

Related News