Loading ...

Home cinema

അന്തര്‍ദേശീയ ചലച്ചിത്രമേള ഫെബ്രുവരിയില്‍

റാന്നി: റാന്നി ഫാസിന്റെ അന്തര്‍ദേശീയ ചലച്ചിത്രമേള ഫെബ്രുവരിയില്‍ അരങ്ങേറും . 11,12,13 തീയതികളില്‍ റാന്നി ഉപാസന തീയേറ്ററിലാണ് മേള നടക്കുന്നത് . രാജ്യാന്തര പ്രശസ്തി നേടിയ 15 ചലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. സംസ്ഥാന ചലച്ചിത്ര അക്കാദമി, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്‍ഡ്യ എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.

Related News