Loading ...

Home cinema

ഷാരൂഖ്​ ഖാൻ ചിത്രം ഡിയർ സിന്ദഗി കോപ്പിയടിയോ​?

മുംബൈ: കഴിഞ്ഞയാഴ്​ച പുറത്തിറങ്ങിയ ഷാരുഖ്​ ഖാൻ ചിത്രം ഡിയർ സിന്ദഗി കോപ്പിയടിച്ചതാണെന്ന്​ ആരോപണം. കനേഡിയൻ à´Ÿà´¿.വി ​ഷോയുടെ കോപ്പിയടിയാണ്​  à´šà´¿à´¤àµà´°à´®àµ†à´¨àµà´¨à´¾à´£àµâ€‹ ഇപ്പോൾ ഉയർന്ന്​ വന്നിരിക്കുന്ന ആരോപണങ്ങൾ​.  à´•à´¨àµ‡à´¡à´¿à´¯àµ» à´Ÿà´¿.വി ഷോ ബിയിങ്​ എറികയുടെ നിർമ്മാതാക്കൾ ധർമ്മ പ്രൊഡക്ഷൻസിന്​ ഇത്​ സംബന്ധിച്ച അറിയിപ്പ്​ നൽകിയതായും വാർത്തകൾ പുറത്ത്​ വരുന്നുണ്ട്​​.എന്നാൽ സിനിമയുടെ സംവിധായക ഗൗരി ഷിൻഡേ ആരോപണം നിഷേധിച്ചു. ത​​െൻറ തിരക്കഥ ഒറിജിനലാണെന്നും കനേഡിയൻ à´Ÿà´¿.വി ഷോ കണ്ടിട്ടി​െലന്നും ഷിൻഡേ പറഞ്ഞു. നവംബർ 25നാണ്​ ഷാരുഖ്​ ഖാനും അലിയ ഭട്ടും പ്രമുഖ റോളുകളിൽ അഭിനയിച്ച ഡിയർ സിന്ദഗി പുറത്തിറങ്ങിയത്​. ഷാരൂഖ്​ ചി​ത്രത്തിൽ  à´®à´¨à´¶à´¾à´¸àµâ€‹à´¤àµà´°à´œàµà´žà´¨à´¾à´¯à´¾à´£àµâ€‹ വേഷമിട്ടിരിക്കുന്നത്​.
 
ഡിയർ സിന്ദഗി പൂർണ്ണമായും ത​െൻറ വ്യക്​തപരമായ സിനിമയാ​െണന്നും​ ടെലിവിഷൻ ഷോയിൽ ഇൗ  à´¸à´¿à´¨à´¿à´®à´¯à´¿à´²àµà´³àµà´³ പോലുള്ള ഡോക്​ടർ  à´‰à´£àµà´Ÿàµâ€‹ എന്നതി​െൻറ പേരിൽ സിനിമ കോപ്പിയടിയാകില്ലെന്നും ഷിൻഡേ പ്രസ്​താവനയിൽ പറഞ്ഞു.ഇത്തരം അനാവ​ശ്യമായ ആരോപണങ്ങൾ മൂലം താൻ ദുഖിതയാണെന്നും ഷിൻഡേ കൂട്ടിച്ചേർത്തു. ഡോക്​ടറും യുവതിയും കഥാപാത്രങ്ങളായി വരുന്ന  à´•à´¨àµ‡à´¡à´¿à´¯àµ» à´Ÿà´¿.വി ഷോയാണ്​ ഇപ്പോൾ വിവാദത്തിന്​ തിരികൊളുത്തിയിട്ടുള്ളത്​. ഡിയർ സിന്ദഗിയിലെ കഥാപാത്രങ്ങളും എതാണ്ട്​ ഇതിന്​ സമാനമാണെന്നാണ്​ ആരോപണം. 
കരൺ ജോഹറി​െൻറ ഉടമസ്​ഥതയിലുള്ള സിനിമ നിർമ്മാണ കമ്പനിയാണ്​ ധർമ്മ പ്രാഡക്ഷൻസ്​. ഹോളിവുഡിലടക്കം ഇവർ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്​. സംഭവത്തി​െൻറ പേരിൽ വക്കീൽ നോട്ടീസുകളൊന്നും തങ്ങൾക്ക്​ ലഭിച്ചിട്ടിലെന്നും ധർമ്മ പ്രൊഡക്ഷൻസ്​ സി.ഇ.ഒ അപൂർവ മേത്ത പറഞ്ഞു.

Related News