Loading ...

Home cinema

'ഗ്രാന്‍ഡ് ഫാദര്‍' ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

ലോനപ്പന്റെ മാമ്മോദീസക്ക് ശേഷം ജയറാം നായകനാവുന്ന ചിത്രമാണ് ഗ്രാന്‍ഡ് ഫാദര്‍. ദിവ്യ പിള്ളയും, സുരഭി സന്തോഷുമാവും നായികാ കഥാപാത്രങ്ങളായെത്തുന്നത് . അനീഷ് അന്‍വറാണ് സംവിധാനം.അച്ചിച്ച സിനിമാസിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, മഞ്ജു ബാദ്ഷ തുടങ്ങിയവരാണ് നിര്‍മ്മാണം.ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

Related News