Loading ...

Home cinema

ബാഫ്ത അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; 7 അവാര്‍ഡുകള്‍ വാരിക്കൂട്ടി '1917'

എഴുപത്തി മൂന്നാമത് ബാഫ്ത അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അവാര്‍ഡില്‍ തിളങ്ങിയത് 1917 എന്ന സിനിമയാണ്. മികച്ച ചിത്രം, സംവിധായകന്‍ ഉള്‍പ്പെടെ ഏഴ് അവാര്‍ഡുകള്‍ നേടിയാണ് 1917 ബാഫ്തയില്‍ തിളങ്ങിയത്. ജോക്കറായി വേഷമിട്ട യോക്വിന്‍ ഫീനിക്‌സാണ് നടന്‍. ജൂഡിയിലെ അഭിനയത്തിന് റെനെ സെല്‍വെഗര്‍ നടിയായി. ബ്രാഡ് പിറ്റാണ് സഹനടന്‍. മാരേജ് സ്റ്റോറിയിലൂടെ ലോറ ഡേര്‍ണ്‍ സഹനടിയായി.

Related News