Loading ...

Home cinema

"അഞ്ചാം പാതിരായുടെ" ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'അഞ്ചാം പാതിരാ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു . കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍.മിഥുന്‍ മാനുവല്‍ തോമസിന്റെ കരിയറിലെ ആദ്യ ത്രില്ലര്‍ ചിത്രമാണ് അഞ്ചാം പാതിരാ. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് സൈജു ശ്രീധരന്‍. സംഗീതം സുശിന്‍ ശ്യാം. ചിത്രത്തില്‍ ഉണ്ണി മായയാണ് നായിക .


Related News