Loading ...

Home cinema

ജീവിതത്തില്‍ നായകനാവാന്‍ നിലപാട് വേണം;പൃഥ്വിയെ പിന്തുണച്ച്‌ ഷാഫി പറമ്പില്‍

കോഴിക്കോട്: നടന്‍ പൃഥ്വിരാജിനെ പിന്തുണച്ച്‌ ഷാഫി പറമ്ബില്‍ എംഎല്‍എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പിന്തുണച്ച്‌ ഷാഫി രംഗത്തെത്തിയത്. ജീവിതത്തില്‍ നായകനാകാന്‍ നിലപാടും അത് പറയാന്‍ ധീരതയും വേണമെന്ന് ഷാഫി കുറിച്ചു.ലക്ഷദ്വീപിനെ പിന്തുണച്ചതില്‍ നടന്‍ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം പ്രമുഖ താരങ്ങളും രാഷ്ട്രീയ നേതാക്കളും പിന്തുണയുമായി എത്തിയിരുന്നു. എന്നാല്‍ നടന്‍ ദേവന്‍ പൃഥ്വിയെ വിമര്‍ശിച്ച്‌ രംഗത്തെത്തി.ഷാഫി പറമ്ബിലിന്റെ പോസ്റ്റ്:ക്യാമറക്ക് മുന്നില്‍ നായകനാവാന്‍ അഭിനയ മികവ് വേണം
ജീവിതത്തില്‍ നായകനാവാന്‍ നിലപാട് വേണം,
അത് പറയാനുള്ള ധീരതയും
ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജിന് പിന്തുണ.

Related News