Loading ...

Home cinema

ന​ടി മേ​ഘ്‌​ന രാ​ജി​നും കു​ഞ്ഞി​നും കോ​വി​ഡ്

ബം​ഗ​ളൂ​രു: ന​ടി മേ​ഘ്‌​ന രാ​ജി​നും കു​ഞ്ഞി​നും കു​ടും​ബ​ത്തി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന​ടി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​റി​യി​ച്ച​ത്.

"ത​നി​ക്കും കു​ഞ്ഞി​നും അ​ച്ഛ​നും അ​മ്മ​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ ത​ങ്ങ​ളു​മാ​യി സ​മ്ബ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​രെ എ​ല്ലാം വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്.'

രോ​ഗ​ത്തി​ല്‍​നി​ന്ന് മോ​ചി​ത​രാ​യി സ​കു​ടും​ബം തി​രി​ച്ചു വ​രു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സ​മു​ള്ള​താ​യും മേ​ഘ്‌​ന ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ചു.

മേ​ഘ്ന​യു​ടെ ഭ​ര്‍​ത്താ​വ് ചി​ര​ഞ്ജീ​വി സ​ര്‍​ജ ഹൃ​ദ​യാ​ഘാ​ത​ത്തെ തു‌​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് മ​രി​ച്ച​ത്. à´®àµ‡â€‹à´˜àµà´¨ ഗ​ര്‍​ഭി​ണി​യാ​യി​രി​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ചി​ര​ഞ്ജീ​വി സ​ര്‍​ജ​യു​ടെ മ​ര​ണ​വും.

Related News