Loading ...

Home cinema

തെലുങ്ക് ചിത്രം 'യുറീക്ക' മാര്‍ച്ച്‌ 13ന് പ്രദര്‍ശനത്തിന് എത്തും

കാര്‍തീക് ആനന്ദ് സംവിധാനം ചെയ്യുന്ന റൊമാന്റിക് ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് യുറീക്ക. പ്രശാന്ത് ടാറ്റയും ലളിത കുമാരി ബോഡുചെര്‍ലയും ചേര്‍ന്നാണ് ഈ തെലുങ്ക് ചിത്രം നിര്‍മിക്കുന്നത്. ചിത്രം മാര്‍ച്ച്‌ 13ന് റിലീസ് ചെയ്യും. കാര്‍തീക് ആനന്ദ്, ശാലിനി വാഡ്നികാട്ടി, സയ്യിദ് സോഹല്‍ റയാന്‍, ഡിംപിള്‍ ഹയാത്തി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നരേഷ് കുമാരന്‍ ആണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്.

Related News