Loading ...

Home cinema

ഹോളിവുഡ് ചിത്രം 'മുലന്‍' ;പുതിയ സ്റ്റില്‍ പുറത്തിറങ്ങി

നിക്കി കാരോ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ അമേരിക്കന്‍ ആക്ഷന്‍ ചിത്രമാണ് മുലന്‍. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു .ഡോണി യെന്‍, ജേസണ്‍ സ്കോട്ട് ലീ, യോസന്‍ ആന്‍, ഗോങ് ലി, ജെറ്റ് ലി, ലിയു യിഫി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related News