Loading ...

Home cinema

രാംചരന്‍ ചിത്രം രംഗസ്ഥലത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

റാം ചരന്‍ നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് തെലുഗ് ചിത്രമാണ് രംഗസ്ഥലം. ചിത്രത്തിന്റെ മലയാളം പോസ്റ്റര്‍ പുറത്ത് വിട്ടു. എഴുപതാം കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുകുമാര്‍ ആണ്. ചിത്രം കേരളത്തില്‍ മെയ് 24-ന് പ്രദര്‍ശനത്തിന് എത്തും. സാമന്ത നായികയായി എത്തുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, അമിത് ശര്‍മ്മ, ഗൗതമി, രാജേഷ് ദിവാകര്‍, പൂജ ഹെഡ്‌ഹെ, നരേഷ്, അനസുയ ഭരത്വരാജ്, ഗജപതി ബാബു എന്നിവരാണ് മറ്റ് താരങ്ങള്‍.

Related News