Loading ...

Home cinema

കമല്‍ഹാസനും രജനികാന്തും വീണ്ടുമൊന്നിക്കുന്നു

സ്റ്റൈ​ല്‍ മ​ന്ന​ന്‍ ര​ജ​നീ​കാ​ന്തും ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല​ഹാ​സ​നും ഏ​റ്റ​വും ഒ​ടു​വി​ല്‍ ഒ​ന്നി​ച്ച​ഭി​ന​യി​ച്ച​ത് ഗി​ര​ഫ്താ​ര്‍ എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലാ​യി​രു​ന്നു. 1985ല്‍ ​പ്ര​യാ​ഗ് രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ഈ ​ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍ അ​മി​താ​ഭ് ബ​ച്ച​നാ​യി​രു​ന്നെ​ങ്കി​ലും ബ​ച്ച​നൊ​പ്പം തു​ല്യ പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​ത്തി​ലാ​യി​രു​ന്നു ര​ജ​നി​യും ക​മ​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

അ​തി​നു മുൻമ്പ്  അ​പൂ​ര്‍​വ രാ​ഗ​ങ്ങ​ള്‍, അ​വ​ള്‍ അ​പ്പ​ടി​ത്താ​ന്‍, പ​തി​നാ​റു വ​യ​തി​നി​ലേ എ​ന്നീ പ്ര​ശ​സ്ത ചി​ത്ര​ങ്ങ​ളു​ള്‍​പ്പെ​ടെ പ​തി​നാ​റോ​ളം ചി​ത്ര​ങ്ങ​ളി​ല്‍ ഇ​വ​ര്‍ ഒ​രു​മി​ച്ച​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ളി​താ നീ​ണ്ട 35 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം വീ​ണ്ടും അ​വ​ര്‍ ഒ​ന്നി​ച്ച്‌ അ​ഭി​ന​യി​ക്കു​ന്നു.

à´ˆ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ചി​ത്രം ലോ​കേ​ഷ് ക​ന​ക​രാ​ജ് സം​വി​ധാ​നം ചെ​യ്യും എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. എ​ന്താ​യാ​ലും ചി​ത്ര​ത്തെ സം​ബ​ന്ധി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു വ​ന്നി​ട്ടി​ല്ല. ക​മ​ല്‍​ഹാ​സ​ന്‍റെ രാ​ജ്ക​മ​ല്‍ ഫി​ലിം​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലും   ട​ര്‍​മ​റി​ക് മീ​ഡി​യ​യു​മാ​യി ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

Related News