Loading ...

Home cinema

തമിഴ് സിനിമാസംവിധായകന്‍ എം. ത്യാഗരാജന്‍ മരിച്ച നിലയില്‍

ചെന്നൈ: തമിഴ് സിനിമാസംവിധായകന്‍ എം. ത്യാഗരാജന്‍ മരിച്ച നിലയില്‍ . വഴിയരികിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത് .വടപളനി എ.വി.എം. സ്റ്റുഡിയോയ്ക്ക് എതിര്‍വശത്താണ് മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അതെസമയം കുടുംബവുമായി പിരിഞ്ഞുതാമസിച്ചിരുന്ന അദ്ദേഹം അവസാനകാലത്ത് തീര്‍ത്തും ദാരിദ്ര്യത്തിലായിരുന്നു കഴിഞ്ഞിരുന്നത് . സര്‍ക്കാരിന്റെ ന്യായവില ഭക്ഷണശാലയായ അമ്മാ ഉണവകത്തില്‍നിന്നാണ് ഭക്ഷണം കഴിച്ചിരുന്നതെന്നും പറയപ്പെടുന്നു.

Related News