Loading ...

Home cinema

'സുമോ' എന്ന ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

മിര്‍ച്ചി ശിവ നായകനാവുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് "സുമോ" . പി എസ് ഹോഷിമിന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.രാജീവ് മേനോനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.സുമോയുടെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു .

Related News