Loading ...

Home cinema

'ഹോബ്‌സ് ആന്റ് ഷോ'; ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഹോളിവുഡ് ചിത്രം 'ഹോബ്‌സ് ആന്റ് ഷോ' പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.ലൂക്ക് ഹോബ്‌സ് ആയി ഡ്വെയ്ന്‍ ജോണ്‍സണും, ഡെക്കാര്‍ഡ് ഷോ ആയി ജെയ്‌സണ്‍ സ്റ്റതാമും എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡെഡ്പൂള്‍ 2ന്റെ സംവിധായകന്‍ ഡേവിഡ് ലീച്ചാണ്. ഇദ്രിസ് എല്‍ബയാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്രിസ് മോര്‍ഗന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Related News