Loading ...

Home cinema

മാ​സ്റ്റ​ര്‍​ ​തി​യേ​റ്ററില്‍ ​എത്തു​ന്നു

ആ​രാ​ധ​ക​രു​ടെ​ ​കാ​ത്തി​രി​പ്പി​ന് ​വി​രാ​മ​മി​ട്ട് ​വി​ജ​യ് ​നാ​യ​ക​നാ​യ​ ​മാ​സ്റ്റ​ര്‍​ ​ജ​നു​വ​രി​ 13​ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.​ ​ക​ഴി​ഞ്ഞ​ ​ഏ​പ്രി​ലില്‍​ ​റി​ലീ​സ് ​ചെ​യ്യേ​ണ്ടി​യി​രു​ന്ന​ ​മാ​സ്റ്റ​ര്‍​ ​കൊ​വി​ഡ് ​ഭീ​ഷ​ണി​ ​മൂ​ലം​ ​മാ​റ്റി​ ​വ​യ്ക്കു​ക​യാ​യി​രു​ന്നു.​ ​കൈ​തി​ക്ക് ​ശേ​ഷം​ ​ലോ​കേ​ഷ് ​ക​ന​ക​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​മാ​ണ് ​മാ​സ്റ്റ​ര്‍.​ ​​ ​ര​വി​ച​ന്ദ​ര്‍​ ​ശ​ന്ത​നു,​ ​ഭാ​ഗ്യ​രാ​ജ്,​ ​മാ​ള​വി​ക​ ​മോ​ഹ​ന​ന്‍,​ ​ആ​ന്‍​ഡ്രി​യ​ ​ജെ​റീ​മി​യ​ ​എ​ന്നി​വ​ര്‍​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​അ​നി​രു​ദ്ധാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​സം​ഗീ​ത​സം​വി​ധാ​നം​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ത്.

Related News