Loading ...

Home cinema

മികച്ച ചിത്രവും നടനും ഉള്‍പ്പടെ മൂന്ന് പുരസ്‌കാരങ്ങളുമായി മൂത്തോന്‍

ന്യൂയോര്‍ക്ക്ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റവലില്‍ തിളങ്ങി ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ 'മൂത്തോന്‍'. മികച്ച ചിത്രവും നടനും ഉള്‍പ്പടെ മൂന്ന് പുരസ്‌കാരങ്ങളാണ് മൂത്തോന്‍ സ്വന്തമാക്കിയത്. മികച്ച ബാല താരത്തിനുള്ള പുരസ്‌കാരം ചിത്രത്തില്‍ മുല്ല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജന ദീപുവും തിരഞ്ഞെടുക്കപ്പെട്ടു. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് 20-മത് മേള സംഘടിപ്പിച്ചത്. ഫലപ്രഖ്യാപനവും ഓണ്‍ലൈന്‍ വഴി തന്നെയായിരുന്നു

Related News