Loading ...

Home cinema

77-മ​ത് ഗോ​ള്‍​ഡ​ന്‍ ഗ്ലോ​ബ് പു​ര​സ്കാ​രം ; ജോ​ക്ക​റി​ലെ ജോ​ക്വീ​ന്‍ ഫി​നി​ക്സ് മി​ക​ച്ച ന​ട​ന്‍

ലോ​സ് ആ​ഞ്ച​ല​സ്: 77-ാമ​ത് ഗോ​ള്‍​ഡ​ന്‍ ഗ്ലോ​ബ് പു​ര​സ്കാ​ര വി​ത​ര​ണം തുടങ്ങി . മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​ര​ത്തി​ന് സാം ​മെ​ന്‍​ഡ​സ് അ​ര്‍​ഹ​നാ​യി. പാ​ര​സൈ​റ്റാ​ണ് സാം ​മെ​ന്‍​ഡ​സി​നു പു​ര​സ്കാരത്തിന് അര്‍ഹനാക്കിയത് . ജോ​ക്ക​റി​ലെ പ്ര​ക​ട​ന​ത്തി​ന് ജോ​ക്വീ​ന്‍ ഫി​നി​ക്സ് മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം നേ​ടി. 'ജൂ​ഡി' യിലൂടെ റെ​നീ സെ​ല്‍​വെ​ഗ​ര്‍ മി​ക​ച്ച ന​ടിയായി തിരഞ്ഞെടുക്കപ്പെട്ടു .

Related News