Loading ...

Home cinema

62-ാമത് ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക്:അമേരിക്കയിലെ നാഷണല്‍ അക്കാദമി ഓഫ് റെക്കോഡിങ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് നല്‍കി വരുന്ന അംഗീകാരമാണ് ഗ്രാമി പുരസ്‌കാരം. ഇത് ആദ്യം ഗ്രാമോഫോണ്‍ പുരസ്‌കാരം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പ്രശസ്തരായ കലാകാരന്മാരുടെ സംഗീത പരിപാടികള്‍ ഉള്‍പ്പെടുത്തി എല്ലാ വര്‍ഷവും ഈ ചടങ്ങ് നടത്തിവരുന്നു. 1958 മുതലാണ് ഗ്രാമി പുരസ്‌കാരം നല്‍കി തുടങ്ങിയത്.പുരസ്‌കാര ജേതാക്കള്‍

സോങ് ഓഫ് ദ ഇയര്‍

ബാഡ് ഗയ്- ബില്ലി എലിഷ്

മികച്ച സോളോ

ട്രൂത്ത് ഹര്‍ട്ട്സ് - ലിസോ

മികച്ച കണ്‍ട്രി ഡ്യുവോ പെര്‍ഫോര്‍മന്‍സ്

സ്പീച്ച്‌ ലെസ്- ഡാന്‍, ഷെ

മികച്ച ആല്‍ബം

സ്റ്റിക് ആന്റ് സ്റ്റോണ്‍സ്- ഡേവ് ചാപ്പല്‍

മികച്ച അര്‍ബാന്‍ കണ്ടപററി പെര്‍ഫോമന്‍സ്

ബികോസ് ഐ ലവ് യൂ- ലിസോ മികച്ച റാപ്പ് ആല്‍ബം

ഇഗോര്‍- ടെയ്ലര്‍

മികച്ച റാപ്പ്

ഹൈയര്‍- ഡിജെ ഖാലിദ്

മികച്ച പോപ്പ് ഡ്യുവോ

ദ ഓള്‍ഡ് റോഡ്- ലില്‍ നാസ്, ബില്ലി റേ സൈറസ്

മികച്ച പോപ്പ് വോക്കല്‍ ആല്‍ബം

വെന്‍ വി ഫാള്‍ അസ്ലീപ്പ്, വേര്‍ ഡു വി ഗോ- ബില്ലി എലിഷ്

പ്രൊഡ്യൂസര്‍ ഓഫ് ദ ഇയര്‍ (നോണ്‍ ക്ലാസിക്കല്‍)

ഫിന്നേസ് ഓ കോണല്‍

മികച്ച മ്യൂസിക് വീഡിയോ
ഓള്‍ഡ് ടൗണ്‍ റോഡ്- ലില്‍ നാസ്, ബില്ലി റേ സൈറസ്

മികച്ച കണ്‍ട്രി ആല്‍ബം

വേര്‍ അയാം ലിവിങ്- ടാന്യ ടക്കര്‍

മികച്ച ട്രഡീഷല്‍ ആര്‍ ആന്റ് ബി പെര്‍ഫോര്‍മന്‍സ്

ജെറോം-ലിസോ


Related News