Loading ...

Home cinema

ബോളിവുഡ് നടി കുംകും അന്തരിച്ചു

മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടി കുംകും (86) അന്തരിച്ചു. ഇന്ന് രാവിലെ 11.30ന് ബാന്ദ്രയിലെ വസതിയില്‍ വച്ച്‌ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നൂറിലധികം ഹിന്ദി ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയുടെ യഥാര്‍ത്ഥ പേര് സൈബുനിസ്സയെന്നാണ്.

Related News