Loading ...

Home cinema

പു​തി​യ​താ​യി ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച സി​നി​മ​ക​ള്‍​ക്ക് ഫി​ലിം ചേംബറി​ന്‍റെ വി​ല​ക്ക്

കൊ​ച്ചി: പു​തി​യ​താ​യി ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച സി​നി​മ​ക​ള്‍​ക്ക് ഫി​ലിം ചേം​ബ​റി​ന്‍റെ വി​ല​ക്ക്. ഈ ​സി​നി​മ​ക​ള്‍ തീ​യ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കി​ല്ലെ​ന്നും ഷൂ​ട്ടിം​ഗ് നി​ല​ച്ച ചി​ത്ര​ങ്ങ​ള്‍ ആ​ദ്യം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു. മാ​ക്ട​യി​ലെ അം​ഗ​ങ്ങ​ളെ സി​നി​മ​യു​ടെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്നും ചേം​ബ​ര്‍ അ​റി​യി​ച്ചു. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യ്ക്ക് ക​ത്ത് അ​യ​ക്കു​മെ​ന്നും സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

Related News