Loading ...

Home cinema

പാനിപ്പറ്റിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

അശുതോഷ് ഗോവരിക്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ ചരിത്ര കാലഘട്ട ചിത്രമാണ് പാനിപ്പറ്റ്. മൂന്നാമത്തെ പാനിപ്പറ്റ് യുദ്ധത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അര്‍ജുന്‍ കപൂര്‍, സഞ്ജയ് ദത്ത്, കൃതി സനോണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 2019 ഡിസംബര്‍ 6 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

Related News