Loading ...

Home cinema

സ​ര്‍​ക്കാ​രി​നെ​തി​രേ തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പേ​രി​ല്‍ സം​സ്ഥാ​ന​ത്ത് തീ​യ​റ്റ​റു​ക​ള്‍ അ​ട​യ്ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​നെ​തി​രേ തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.ഞാ​യ​റാ​ഴ്ച​ക​ളി​ലെ അ​ട​ച്ചി​ല്‍ ഉ​ത്ത​ര​വും സി ​കാ​റ്റ​ഗ​റി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ തീ​യ​റ്റ​റു​ക​ളും അ​ട​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വും ചോ​ദ്യം ചെ​യ്താ​ണ് ഹ​ര്‍​ജി.രൂ​ക്ഷ​മാ​യ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് മു​ത​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ തീ​യ​റ്റ​റു​ക​ള്‍ അ​ട​യ്ക്കാ​ന്‍ നി​ര്‍​ദ്ദേ​ശ​മു​ണ്ടാ​യ​ത്. ര​ണ്ടാ​ഴ്ച​ത്തെ ഞാ​യ​റാ​ഴ്ച ലോ​ക്ഡൗ​ണി​ന്‍റെ പേ​രി​ല്‍ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ തീ​യ​റ്റ​റു​ക​ളും അ​ട​യ്ക്കാ​ന്‍ നി​ര്‍​ദ്ദേ​ശ​മു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ദ്യ​ശാ​ല​ക​ള്‍ ഉ​ള്‍​പ്പ​ടെ തു​റ​ന്നി​രി​ക്കു​മ്ബോ​ള്‍ തീ​യ​റ്റ​റു​ക​ള്‍ അ​ട​പ്പി​ച്ച​തി​നെ​തി​രേ സി​നി​മാ മേ​ഖ​ല​യി​ല്‍ നി​ന്ന് പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഫി​യോ​ക് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.അ​ടു​ത്തി​ടെ റി​ലീ​സാ​യ ഉ​ണ്ണി മു​കു​ന്ദ​ന്‍ ചി​ന്ത്രം മേ​പ്പ​ടി​യാ​ന്‍, പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം ഹൃ​ദ​യം എ​ന്നീ സി​നി​മ​ക​ള്‍​ക്കാ​ണ് തീ​യ​റ്റ​റു​ക​ള്‍ പൂ​ട്ടി​യ​ത് വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​ക്കി​യ​ത്.

Related News