Loading ...

Home cinema

ചുരുളിക്ക്​ പൊലീസിന്‍റെ ക്ലീന്‍ ചിറ്റ്

അടുത്തിടെ ഏറെ വിവാദങ്ങള്‍ക്ക്​ വഴിവെച്ച മലയാളം സിനിമയായ ചുരുളിക്ക്​ പൊലീസിന്‍റെ ക്ലീന്‍ ചിറ്റ്​. സിനിമയിലെ സംഭാഷണങ്ങളും ദൃശ്യങ്ങളും അവസരത്തിന്​ യോജിക്കുന്നതാണ്​.അപകീര്‍ത്തികരമായി ഒന്നുമില്ല. സംഭാഷണങ്ങളിലോ ദൃശ്യങ്ങളിലോ അപകീര്‍ത്തികരമായി ഒന്നുമില്ല. ഹൈകോടതി നിര്‍ദേശപ്രകാരമാണ്​ പൊലീസ്​ സമിതി സിനിമ പരിശോധിച്ചത്​. സിനിമയിലെ ഗ്രാമം സാങ്കല്‍പികമാണ്​. എ.ഡി.ജി.പി പത്മകുമാര്‍ സമിതി ഡി.ജി.പിക്ക്​ റിപ്പോര്‍ട്ട്​ കൈമാറി.

Related News