Loading ...

Home cinema

സം​വി​ധാ​യ​ക​ന്‍ ന​ര​ണി​പ്പു​ഴ ഷാ​ന​വാ​സ് അ​ന്ത​രി​ച്ചു

കൊ​ച്ചി: സം​വി​ധാ​യ​ക​ന്‍ ന​ര​ണി​പ്പു​ഴ ഷാ​ന​വാ​സ് അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍  രാ​ത്രി 10.20നാ​യി​രു​ന്നു അ​ന്ത്യം.

ക​ഴി​ഞ്ഞ ദി​വ​സം അ​ട്ട​പ്പാ​ടി​യി​ല്‍ പു​തി​യ സി​നി​മ​യു​ടെ എ​ഴു​ത്തി​നി​ടെ​യാ​ണ് മ​ല​പ്പു​റം പൊ​ന്നാ​നി ന​ര​ണി​പ്പു​ഴ സ്വ​ദേ​ശി​യാ​യ ഷാ​ന​വാ​സി​ന് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ കോ​യ​മ്ബ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​പ്ര​വാ​ഹം കു​റ​ഞ്ഞ​തോ​ടെ ഇ​ന്ന് കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ചു. à´¤àµâ€‹à´Ÿâ€‹à´°àµâ€â€‹à´¨àµà´¨àµ വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യ​മു​ള്ള പ്ര​ത്യേ​ക ആം​ബു​ല​ന്‍​സി​ല്‍ കോ​യ​മ്ബ​ത്തൂ​രി​ലെ കെ.​ജി ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല.

എ​ഡി​റ്റ​റാ​യാ​ണ് ഷാ​ന​വാ​സ് സി​നി​മാ ലോ​ക​ത്ത് സ​ജീ​വ​മാ​യ​ത്. "ക​രി'​യാ​ണ് ആ​ദ്യ ചി​ത്രം. ജ​യ​സൂ​ര്യ നാ​യ​ക​നാ​യെ​ത്തി​യ സൂ​ഫി​യും സു​ജാ​ത​യും എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​ണ് ഷാ​ന​വാ​സ്. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ നേ​രി​ട്ടു​ള്ള ഒ​ടി​ടി റി​ലീ​സാ​യ "സൂ​ഫി​യും സു​ജാ​ത​യും' വി​ജ​യ​മാ​യി​രു​ന്നു.

Related News