Loading ...

Home cinema

പെന്‍ഗ്വിന്‍; ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന എറ്റവും പുതിയ ത്രില്ലര്‍ ചിത്രമാണ് 'പെന്‍ഗ്വിന്‍'. തമിഴിന് പുറമെ ചിത്രം ഹിന്ദിയിലും, തെലുങ്കിലും മലയാളത്തിലും റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു . കീര്‍ത്തി സുരേഷ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാണ് പെന്‍ഗ്വിന്‍. ജൂണ്‍ 19ന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും

Related News