Loading ...

Home cinema

ബോളിവുഡ് ചിത്രം സ്റ്റുഡന്റ ഓഫ് ദി ഇയര്‍ 2ന്‍റെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തിറങ്ങി

ടൈഗര്‍ ഷ്‌റോഫ് പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് സ്റ്റുഡന്റ ഓഫ് ദി ഇയര്‍ 2. ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു. പുതുമുഖങ്ങളായ താരയും, അനന്യയുമാണ് ചിത്രത്തിലെ നായികമാര്‍.പുനീത് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് കരണ്‍ ജോഹര്‍ ആണ്.ആദിത്യ, സമീര്‍, അഭിഷേക് ബാലാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Related News