Loading ...

Home cinema

'മരയ്ക്കാര്‍ അറബി കടലിന്റെ സിംഹം'; ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടു

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'മരയ്ക്കാര്‍ അറബി കടലിന്റെ സിംഹം'. ചിത്രത്തിന്‍റെ ഫസ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു . ചിത്രം 2020 മാര്‍ച്ച്‌ 19ന് ചിത്രം റിലീസ് ചെയ്യും. സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രഭു, മധു, മഞ്ജു വാരിയര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related News