Loading ...

Home cinema

2021 ലെ ​ഓ​സ്ക​ര്‍ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന ച​ട​ങ്ങ് നീ​ട്ടി വെച്ചു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : കോ​വി​ഡ് മഹാമാരിയുടെ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 2021 ഓ​സ്ക​ര്‍ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന ചടങ്ങും നീട്ടി വെച്ചു . ച​ട​ങ്ങ​ന് ര​ണ്ടു മാ​സ​ത്തേ​ക്കാ​ണ് നീ​ട്ടി​വ​ച്ച​ത് . ഇ​തു​പ്ര​കാ​രം 2021 ഫെ​ബ്രു​വ​രി 28നു ​ന​ട​ക്കേ​ണ്ട ച​ട​ങ്ങ് ഏ​പ്രി​ല്‍ 25േലേ​ക്കാ​ണ് മാ​റ്റി​യ​ത്.ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച്‌ ബ്രി​ട്ടീ​ഷ് അ​ക്കാ​ഡ​മി ഫി​ലിം അ​വാ​ര്‍​ഡ് ച​ട​ങ്ങി​ന്‍റെ തീ​യ​തി​യി​ലും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. à´•àµ‹â€‹à´µà´¿â€‹à´¡àµ വ്യാ​പ​നം മൂ​ലം ഒ​ട്ട​ന​വ​ധി സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണം മു​ട​ങ്ങി​യി​രു​ന്നു. ഇ​വ​യെ​യ്്ക്കെ​ല്ലാം à´ˆ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടു​കൂ​ടി മാ​ത്ര​മേ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കൂ . ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് ഓ​സ്ക​ര്‍ ച​ട​ങ്ങി​ന്‍റെ തീ​യ​തി നീട്ടി​യ​തെ​ന്നാ​ണ് വി​വ​രം . ഇ​തി​നു മു​ന്‍​പ് മൂ​ന്ന് ത​വ​ണ മാ​ത്ര​മാ​ണ് ഓ​സ്ക​ര്‍ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന ച​ട​ങ്ങ് മു​ട​ങ്ങു​ക​യോ തീ​യ​തി നീട്ടി വ​യ്ക്കു​ക​യോ ചെ​യ്തി​ട്ടു​ള്ള​ത് .

Related News