Loading ...

Home cinema

ക​ര്‍​ണാ​ട​ക സം​ഗീ​ത​ജ്ഞ​ന്‍ പി.​എ​സ്. നാ​രാ​യ​ണ​സ്വാ​മി അ​ന്ത​രി​ച്ചു

ചെ​ന്നൈ: ക​ര്‍​ണാ​ട​ക സം​ഗീ​ത​ജ്ഞ​ന്‍ പി.​എ​സ്. നാ​രാ​യ​ണ​സ്വാ​മി(86) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ വ​സ​തി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ശെ​മ്മാ​ങ്കു​ടി​യു​ടെ ശി​ഷ്യ​നാ​യി​രു​ന്നു നാ​രാ​യ​ണ സ്വാ​മി. രാ​ജ്യം പ​ദ്മ​ഭൂ​ഷ​ണ്‍ ന​ല്‍​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ ക​ലൈ​മാ​മ​ണി അ​വാ​ര്‍​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ​യും മ​ക്ക​ളു​മു​ണ്ട്.

Related News